12:07pm 30 October 2026
NEWS
ഭിന്നശേഷിക്കാരുടെ രക്ഷിതാക്കൾക്കായി ശില്പശാല സംഘടിപ്പിച്ചു
06/07/2025  01:41 PM IST
nila
ഭിന്നശേഷിക്കാരുടെ രക്ഷിതാക്കൾക്കായി ശില്പശാല സംഘടിപ്പിച്ചു

ദോഹ: ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (എഎസ്‌ഡി), സെറിബ്രൽ പാൾസി (സിപി) എന്നിവബാധിച്ചവരുടെ രക്ഷിതകൾക്കായി ദേശീയ മനുഷ്യാവകാശ സമിതി (എൻഎച്ച്ആർസി)  സംവാദം സംഘടിപ്പിച്ചു.സുപ്രീം ജുഡീഷ്യൽ കൗൺസിലിന്റെയും ആഭ്യന്തര, വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ, സാമൂഹിക വികസന, കുടുംബം, പൊതുജനാരോഗ്യ മന്ത്രാലയങ്ങളുടെയും പബ്ലിക് പ്രോസിക്യൂഷന്റെയുംപങ്കാളിതത്തോടെ നടത്തിയ പരിപാടിയിൽ 
തൊഴിലധിഷ്ഠിത പരിശീലനത്തിന് പുറമേ, തൊഴിൽ, ഫിസിക്കൽ തെറാപ്പി ഉൾപ്പെടെയുള്ള ശില്പശാലകൾ നടന്നു.
എൻഎച്ച്ആർസിയിലെ നിയമകാര്യ വകുപ്പ് ഡയറക്ടർ നാസർ മർസൂഖ് സുൽത്താൻ അൽ-മാരി മുഖ്യപ്രഭാഷണം നടത്തി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img